ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മ; യച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

Published : Nov 14, 2018, 08:24 AM IST
ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മ; യച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

Synopsis

ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മയുടെ ഭാഗമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. 

 

ചെന്നൈ: ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മയുടെ ഭാഗമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കുമെന്ന് യച്ചൂരി പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തേക്കാൾ ശക്തനാണ് മോദിയെന്ന രജനീകാന്തിന്‍റെ നിലപാടിനെ യച്ചൂരി വിമർശിച്ചു. 2004ലെ ചരിത്രം രജനീകാന്ത് ഓർക്കണമെന്ന് യെച്ചൂരി ഓർമിപ്പിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം സ്റ്റാലിനെ സന്ദർശിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഎപി സ്ഥാനാർത്ഥിയായിരുന്ന 23കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം; കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് കോണ്‍ഗ്രസ്