സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: ഇരുപക്ഷത്തും എട്ട് സംസ്ഥാന ഘടകങ്ങളുടെ വീതം പിന്തുണ

Web Desk |  
Published : Apr 19, 2018, 08:30 PM ISTUpdated : Jun 08, 2018, 05:49 PM IST
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: ഇരുപക്ഷത്തും എട്ട് സംസ്ഥാന ഘടകങ്ങളുടെ വീതം പിന്തുണ

Synopsis

യെച്ചൂരി, കാരാട്ട് പക്ഷങ്ങള്‍ക്ക് എട്ട് സംസ്ഥാന ഘടകങ്ങളുടെ വീതം പിന്തുണ

ദില്ലി: സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി, കാരാട്ട് പക്ഷങ്ങള്‍ക്ക്എട്ട് സംസ്ഥാന ഘടകങ്ങളുടെ വീതം പിന്തുണ​. ഇരു നിലപാടിനോടും യോജിക്കാതെ ഛത്തിസ്ഗഢ് വേറിട്ട് നിന്നു.

33 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. ബംഗാളിലെ ഒരു പ്രതിനിധി യെച്ചൂരിയുടെ നിലപാടിനെ എതിർത്തു. ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, ഉത്തർപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ യെച്ചൂരിക്കൊപ്പം നിന്നു. കേരളം, ആന്ധ്ര, തെലങ്കാന, ദില്ലി, ഹിമാചൽ, രാജസ്ഥാൻ, ഉത്താഖണ്ട്, ആസം എന്നീ സംസ്ഥാനങ്ങളാണ് കാരാട്ടിനൊപ്പം നിന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെൻസസ് വെബ്സൈറ്റിൽ വൻ അബദ്ധം; അരുണാചലിലെ നഗരം ചൈനയുടേതായി രേഖപ്പെടുത്തി; വിവാദമായതോടെ തിരുത്തി
ഭീതിയിൽ പശ്ചിമേഷ്യ: യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം