ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സിപിഎം നേതാവിന്‍റെ വീട്  സീതാറാം യെച്ചൂരി സന്ദര്‍ശിക്കും

Web Desk |  
Published : May 18, 2018, 01:07 AM ISTUpdated : Jun 29, 2018, 04:21 PM IST
ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സിപിഎം നേതാവിന്‍റെ വീട്  സീതാറാം യെച്ചൂരി സന്ദര്‍ശിക്കും

Synopsis

ഈമാസം 19ന് ബാബുവിന്‍റെ വീട്ടിലെത്തും

തിരുവനന്തപുരം: മാഹിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന സിപിഎം നേതാവ് ബാബുവിന്‍റെ വീട്  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സീതാറാം യെച്ചൂരി സന്ദര്‍ശിക്കും. ഈമാസം 19നാണ് കൊല്ലപ്പെട്ട കണ്ണിപ്പൊയിൽ ബാബുവിന്റെ വീട് സന്ദര്‍ശിക്കുന്നത്. പകൽ 12 മണിക്ക് പള്ളൂരിലെ വീട്ടിലെത്തി യെച്ചൂരി ബാബുവിന്‍റെ കുടുംബാംഗങ്ങളെ കാണും. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു കൊല്ലപ്പെട്ട ബാബു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഖി വലിച്ചു പൊട്ടിച്ചതിൽ തുടങ്ങിയ പക: ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ
ഗൾഫിലേക്ക് മിസൈൽ തൊടുത്തത് പണിയായി, ഇറാൻ ഒറ്റപ്പെട്ടു; യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന് ജിസിസി, 'പ്രതിരോധിക്കും'