ദാസ്യപ്പണി: പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ അന്വേഷണം

Web Desk |  
Published : Jun 29, 2018, 07:08 AM ISTUpdated : Oct 02, 2018, 06:42 AM IST
ദാസ്യപ്പണി: പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ അന്വേഷണം

Synopsis

ദാസ്യപ്പണി: പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ അന്വേഷണം

പെരിയാര്‍: ദാസ്യപ്പണി ആരോപണത്തിൽ പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ അന്വേഷണം. ഓഫീസ് ജീവനക്കാരിയെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിച്ചെന്നാണ് പരാതി. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍‍ ശിൽപ വി കുമാറിനെതിരെയാണ് പരാതി. പഞ്ചവര്‍ണ്ണമെന്ന ഓഫീസ് ജീവനക്കാരിയെക്കൊണ്ട് ക്വാര്‍ട്ടേഴ്സിലെ അടുക്കളപ്പണിയടക്കമുള്ള വീട്ടുജോലികളാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ചെയ്യിച്ചത്.

ഇതുകാണിച്ച് കുമളി സ്വദേശി സജിമോനാണ് വനംമന്ത്രി ഉൾപ്പടെയുള്ളവര്‍ക്ക് പരാതി നൽകിയത് പരാതിയിന്മേൽ പാലക്കാട് റീജ്യൺ സിസിഎഫ് ബിഎൻ അൻജൻ കുമാർതേക്കടിയിലെത്തി പഞ്ചവര്‍ണ്ണത്തിൽ നിന്നും മറ്റു ജോലിക്കാരിൽ നിന്നും മൊഴിയെടുത്തു.  രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അൻജൻകുമാര്‍‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും