ഒന്ന് കാറ്റടിച്ചാല്‍ മതി അവന്‍ വീഴും; നെയ്മറുടെ വീഴ്ച ആഘോഷിച്ച് ട്രോളന്‍മാര്‍

Web Desk |  
Published : Jun 18, 2018, 11:29 AM ISTUpdated : Jun 29, 2018, 04:13 PM IST
ഒന്ന് കാറ്റടിച്ചാല്‍ മതി അവന്‍ വീഴും; നെയ്മറുടെ വീഴ്ച ആഘോഷിച്ച് ട്രോളന്‍മാര്‍

Synopsis

നെ്യമര്‍ പന്തുതൊടുന്പോഴൊക്കെ ചുറ്റും മൂന്നും നാലും സ്വിസ് താരങ്ങളാണ് നെയ്മറെ കത്രിക പൂട്ടിട്ട് നിര്‍ത്തിയത്

മോസ്കോ: ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന്റെ നെയ്മറുടെ  വീഴ്ചകള്‍ ആഘോഷിച്ച് ട്രോളന്‍മാര്‍. അര്‍ജന്റീന-ഐസ്‌ലന്‍ഡ് മത്സരത്തില്‍ മെസി പെമനല്‍റ്റി പാഴാക്കിയതിനെ കളിയാക്കിയ ബ്രസീല്‍ ഫാന്‍സിനിട്ട് കൊട്ടുകൊടുക്കാന്‍ ലഭിച്ച അവസരമായും ഒരുവിഭാഗം ആരാധകര്‍ ഇതിനെ കാണുന്നു. അതെന്തായാലും സ്വിസ് താരങ്ങളുടെ കടുത്ത ടാക്ലിംഗിന് വിധേയനായ നെയ്മര്‍ക്ക് സോഷ്യല്‍ മീഡിയയിലും കഷ്ടകാലമാണ്.

11 തവണയാണ് സ്വിസ് താരങ്ങള്‍ നെയ്മറെ ഫൗള്‍ ചെയ്ത് വീഴ്‌ത്തിയത്. നെ്യമര്‍ പന്തുതൊടുന്പോഴൊക്കെ ചുറ്റും മൂന്നും നാലും സ്വിസ് താരങ്ങളാണ് നെയ്മറെ കത്രിക പൂട്ടിട്ട് നിര്‍ത്തിയത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്