മദ്യലഹരിയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി, മകൻ അഭിറാം അറസ്റ്റിൽ

Published : Aug 17, 2026, 01:18 PM IST
father murder

Synopsis

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ മര്‍ദ്ദിച്ച് പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64 വയസുള്ള ശശിധരനാണ് മരിച്ചത്. മകൻ 29 വയസുള്ള അഭിരാമിനെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.45നായിരുന്നു കൊലപാതകം. വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ മര്‍ദ്ദിച്ച് പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ ജിഎസ്ടി തട്ടിപ്പ്; 3 ഉദ്യോ​ഗസ്ഥർക്ക് ചാർജ് മെമ്മോ, ജിഎസ്ടി ഈടാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ നടപടി
വിളനാശത്തിന്റെ പേരിൽ ആനത്താരകളിൽ തടസ്സം പാടില്ലെന്ന് സുപ്രീംകോടതി