ആംബുലന്‍സ് കിട്ടിയില്ല; അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകന്‍ ആശുപത്രിയിലെത്തിച്ചു

Web Desk |  
Published : Jul 12, 2018, 01:11 AM ISTUpdated : Oct 04, 2018, 03:03 PM IST
ആംബുലന്‍സ് കിട്ടിയില്ല; അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകന്‍ ആശുപത്രിയിലെത്തിച്ചു

Synopsis

ആംബുലന്‍സ് കിട്ടിയില്ല; അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകന്‍ ആശുപത്രിയിലെത്തിച്ചു

ഭോപ്പാല്‍: ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് മകന്‍ ആശുപത്രിയിലെത്തിച്ചു. മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയിലാണ് സംഭവം. പാമ്പു കടിയേറ്റ കന്‍വര്‍ ബായിയെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ മകന് നിര്‍ദ്ദേശം നല്കി. എന്നാല്‍ വാഹനം ഏര്‍പ്പെടുത്തിയില്ല. തുടര്‍ന്നാണ് 35 കിലോമീറ്റർ അകെലയുള്ള ആശുപത്രിയിലേക്ക് ബൈക്കില്‍ കെട്ടി വെച്ച് മൃതദേഹം കൊണ്ടു പോയത്. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമ്മാണശാലയിൽ തീപിടുത്തം; രണ്ടുപേർ മരിച്ചു
സഖ്യരാഷ്ട്രങ്ങൾക്കെതിരെ വടിയെടുത്ത് അമേരിക്ക? സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കണം, ബ്രിട്ടനെതിരെയും കലിപ്പ്