സാംസങ് ഗ്രൂപ്പ് മേധാവി ജെയ് വൈ ലിക്ക് അഞ്ച് വർഷത്തെ തടവ്

Published : Aug 25, 2017, 04:02 PM ISTUpdated : Oct 04, 2018, 06:16 PM IST
സാംസങ് ഗ്രൂപ്പ് മേധാവി ജെയ് വൈ ലിക്ക് അഞ്ച് വർഷത്തെ തടവ്

Synopsis

സോൾ: സാംസങ് ഗ്രൂപ്പിൻ്റെ  മേധാവി ജെയ് വൈ ലിയെ അഴിമതി കേസിന് അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. സോളിലെ കോടതിയാണ്  ലിയെ ശിക്ഷിച്ചത്. ദക്ഷണ കൊറിയൻ  പ്രസിഡൻ്റ്  ആരോപണവിധേയായ അഴിമതി കേസിൽ ജെയ് വൈ ലിക്കും പങ്കുണ്ടെന്നാണ് ആരോപണം.

സാംസങ് കമ്പനികളിൽ ഏൽപ്പിക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്നായിരുന്നു കേസ്. കഴിഞ്ഞ ഫെബ്രുവരി മുതൽ ജെയ് വൈ ലി തടവിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയൻ പ്രസിഡൻ്റിനെതിരെ പാർലമെൻ്റിൻ്റെ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ലീ. കോടതി ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്ന്  ലീയുടെ അഭിഭാഷകർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'
'ബിജെപിയുടെയോ ട്വന്‍റി 20യുടെയോ സ്ഥാനാര്‍ഥിയായി വരുന്നതില്‍ എനിക്ക് ഒരു ആശങ്കയുമില്ല, ലക്ഷ്യം വികസനം'; അഖില്‍ മാരാര്‍