മനുഷ്യാവകാശ കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം

Web Desk |  
Published : Apr 25, 2018, 10:12 AM ISTUpdated : Jun 08, 2018, 05:43 PM IST
മനുഷ്യാവകാശ കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം

Synopsis

മനുഷ്യാവകാശ കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം

കൊച്ചി: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ ശ്രീജിത്തിന്റെ കുടുംബം. കമ്മീഷൻ ഇടപെട്ടത് ആത്മാർത്ഥമായാണ്.സർക്കാരിന് രാഷ്ട്രീയം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവർ വീട് സന്ദർശിക്കാൻ പോലും തയ്യാറാകാത്തതെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ കമ്മീഷനെ വിമർശിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെതി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസിൽ തുടക്കം മുതൽ ആത്മാർത്ഥമായി പ്രവർത്തിച്ച കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം തെറ്റായിപ്പോയിയെന്നും മകന്റെ മരണത്തിൽ ഇടത് നേതാക്കൾക്ക് പങ്കുള്ളത് കൊണ്ടാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്നും അമ്മ ശ്യാമള പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ