വരാപ്പുഴ കസ്റ്റഡി മരണം; ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

Web Desk |  
Published : Jun 18, 2018, 06:35 AM ISTUpdated : Oct 02, 2018, 06:35 AM IST
വരാപ്പുഴ കസ്റ്റഡി മരണം; ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

Synopsis

വരാപ്പുഴ കസ്റ്റഡി മരണം ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആർടിഎഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ആര്‍ടിഎഫുകാർ അവരുടെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സമാന്തര സേനയായി പ്രവർത്തിച്ചുവെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.

എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വാദം.  ശ്രീജിത്ത് ആരാണെന്നും വാസുദേവന്റെ വീട് ആക്രമിച്ച  കേസിനെപ്പറ്റിപ്പോലും അറിയില്ലായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വമ്പൻ നീക്കവുമായി ബിജെപി, കേരളത്തിൽ കേന്ദ്ര മന്ത്രിയെ മത്സരിപ്പിക്കാൻ തീരുമാനം; കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും
Malayalam news live: റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു