പൊലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം

Web Desk |  
Published : Mar 20, 2018, 11:13 PM ISTUpdated : Jun 08, 2018, 05:52 PM IST
പൊലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം

Synopsis

ബൈക്കില്‍ സഞ്ചരിച്ച രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു

തിരുവന്തപുരം: ശ്രീകാര്യത്ത് പൊലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം.  ബൈക്കില്‍ സഞ്ചരിച്ച രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. കാര്യവട്ടം സ്വദേശി ആശംസ് ജോയ്, സൂര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. പൊലീസ് തന്നെയാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അത്തം പിറന്നു, ഇനി പൂവിളിയുടെ നാളുകൾ, ഓണാവേശത്തിലേക്ക് മലയാളി; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് വിപുലമായ ഒരുക്കം
Malayalam News Live: അത്തം പിറന്നു, മലയാളക്കരയുടെ ഓണക്കാലത്തിന് തുടക്കം, അത്തച്ചമയ ഘോഷയാത്രയും ഇന്ന്