കീറിയ വസ്ത്രവുമായി സ്റ്റാലിന്‍ രാജ്ഭവനില്‍;ഗവര്‍ണര്‍ യാത്ര റദ്ദാക്കി

Published : Feb 18, 2017, 12:08 PM ISTUpdated : Oct 05, 2018, 01:58 AM IST
കീറിയ വസ്ത്രവുമായി സ്റ്റാലിന്‍ രാജ്ഭവനില്‍;ഗവര്‍ണര്‍ യാത്ര റദ്ദാക്കി

Synopsis

ചെന്നൈ: വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തുടര്‍ന്ന് തമിഴ്നാട് ഗവര്‍ണര്‍ മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി.

എംഎല്‍എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. തന്റെ വസ്ത്രം വലിച്ചു കീറിയിട്ടും ഡിഎംകെ എംഎല്‍എമാരെ കുറ്റം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്പീക്കറുടെ നിര്‍ദേശപ്രകാരം സ്റ്റാലിനെയും മറ്റ് എംഎല്‍എമാരെയും സുരക്ഷ ഉദ്യോഗസ്ഥരെയും സഭയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കീറിയ വസ്ത്രവുമായിട്ടാണ് സ്റ്റാലിന്‍ രാജ്ഭവനിലെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മമതയല്ല, യഥാർത്ഥ തൃണമൂൽ ഞങ്ങൾ', ഇന്ന് നിർണായക യോഗം, നാളെ സ്പീക്കർക്ക് കത്ത് നൽകാൻ വിമതർ
കേരളത്തിനു പുറത്ത് കോൺഗ്രസ് പിന്തുണ കൊണ്ട് മാത്രം എംപിയുള്ള പാർട്ടിയാണ് സിപിഎം, സ്വന്തം മുഖം വികൃതമായതിന് രാഹുലിനെ പഴിക്കേണ്ടന്ന് കോണ്‍ഗ്രസ്