ആലുവയില്‍ ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു

Published : Feb 18, 2017, 10:30 AM ISTUpdated : Oct 05, 2018, 12:14 AM IST
ആലുവയില്‍ ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു

Synopsis

കൊച്ചി: ആലുവയില്‍ ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു. പുറയാര്‍ സ്വദേശി ഖദീജയാണ് മരിച്ചത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ സി ഓണ്‍ ചെയ്ത് ഇരിക്കവെ അബദ്ധവശാല്‍ കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഡിഎയിലേക്കുള്ള ക്ഷണം, പ്രതികരണവുമായി അഭിജീത് ദിപ്കെ; 'ഒരു മാസം മുമ്പ് വരെ ഞാൻ നിങ്ങൾക്ക് രാജ്യദ്രോഹിയായിരുന്നില്ലേ?'
ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ കടുത്ത അതൃപ്തിയുമായി ആരോഗ്യമന്ത്രി; റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നുവെന്ന് വിലയിരുത്തൽ