
നൈജീരിയക്കെതിരെ എവര്‍ ബനേഗയുടെ ഉഗ്രന്‍ പാസില്‍ നിന്ന് ലയണല്‍ മെസി അടിച്ച ഗോള്‍, ആ ഗോള്‍ പറയും മെസി എന്തുകൊണ്ട് ഫുട്ബോളിലെ മിശിഹ ആവുന്നുവെന്ന്. നൈജീരിയ-അര്‍ജന്റീന മത്സരത്തില്‍ സ്റ്റേഡിയം ഇളകിമറിഞ്ഞ നിമിഷം പക്ഷെ അതായിരുന്നില്ല. രക്ഷകര്‍ക്ക് എപ്പോഴും ഒരു കൊമ്പ് കൂടുതലുണ്ടാവും. ആ കൊമ്പ് ഇന്നലെ മെസിക്കായിരുന്നില്ല. വീഡിയോ കാണൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam