കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി

Published : Feb 17, 2017, 05:04 PM ISTUpdated : Oct 05, 2018, 04:03 AM IST
കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി

Synopsis

കൊല്ലം: ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി. കൊല്ലം ചവറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന ഒന്നരവയസ്സുള്ള കുഞ്ഞിനെ വേലിക്കെട്ടുവരെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി . ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ദേഹത്ത് ആഴത്തിലുള്ള 19 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖം നോക്കാതെ നടപടി? ചൈനയുടെ സ്പേസ് മാൻ, പൊളിറ്റ് ബ്യൂറോയിലെ ശക്തൻ; ഇപ്പോൾ അഴിമതിക്കുരുക്കിൽ!
താനൂർ വീണ്ടും ചുവക്കുമോ? അതോ 'കോണി' കയറുമോ? 985 വോട്ടിൻ്റെ കടമ്പ കടക്കാൻ മുഹമ്മദ് സമീറും പികെ നവാസും