തിരൂരില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Web Desk |  
Published : Sep 12, 2016, 01:18 PM ISTUpdated : Oct 04, 2018, 11:52 PM IST
തിരൂരില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Synopsis

തിരൂര്‍: മലപ്പുറം തിരൂരില്‍  തെരുവുനായയുടെ അക്രമം. പരിയാപുരത്ത് നാലുപേര്‍ക്ക്  കടിയേറ്റു. ഇന്നലെ രാത്രിയോടെ കടയരികില്‍ ഇരുന്നവരെയാണ് കടിച്ചത്. പരിയാപുരം സ്വദേശികളായ സുഷാന്ത്, അസ്സൈനാര്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ഒരാള്‍ക്കും പരിക്ക് പറ്റി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്മത്തൊട്ടിലിൽ നിന്നും അലാറാം മുഴങ്ങി, ഓടിയെത്തിയ ജീവനക്കാർ കണ്ടത് കുഞ്ഞിനെയല്ല, പകരം ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ 'പണക്കിഴി '
വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും