
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ യുവതിക്കു നേരെ തെരുവു നായയുടെ ആക്രമണം. പന്നിയംകുറിശ്ശി നായാടിക്കുന്നത്ത് ഷീജയെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കാണ് നായയുടെ കടിയേറ്റത്.
പേയിളകിയ നായയാണ് ആക്രമിച്ചതെന്നാണ് സംശയം. ഈ നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചു കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam