ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വിളിച്ചുകൊണ്ടുപോയി മർദ്ദിച്ചു

Web Desk |  
Published : May 12, 2018, 01:56 PM ISTUpdated : Jun 29, 2018, 04:25 PM IST
ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ്  വിദ്യാര്‍ത്ഥിയെ വിളിച്ചുകൊണ്ടുപോയി മർദ്ദിച്ചു

Synopsis

അഭിനന്ദിക്കാനുള്ള ഫ്ലക്സ് തയ്യാറാക്കാൻ ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ, അഭിനന്ദിക്കാനുള്ള ഫ്ലക്സ് തയ്യാറാക്കാൻ ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്നാണ് കോഴിക്കോട് നാദാപുരം അരൂർ സ്വദേശി സായന്തിന്റെ പരാതി.  ഒരു ഫേസ്‍ബുക്ക് പോസ്റ്റ് ഇട്ടതിനാണ് തന്നെ മർദ്ദിച്ചതെന്ന് നാദാപുരം പൊലീസിൽ സായന്ത് നൽകിയ പരാതിയിൽ പറയുന്നു. രണ്ട് പേർക്കെതിരെ സംഭവത്തില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: നിതിൻ രാജിന്‍റെ ആത്മഹത്യ: കൂടുതൽ പേരുടെ മൊഴിയെടുക്കും; വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതം
നിതിൻ രാജിന്‍റെ ആത്മഹത്യ: കൂടുതൽ പേരുടെ മൊഴിയെടുക്കും; വകുപ്പ് മേധാവി ഉൾപ്പെടെയുള്ള രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതം