ആഭരണശാലയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വർണവുമായി മുങ്ങി

Web Desk |  
Published : May 12, 2018, 01:23 PM ISTUpdated : Jun 29, 2018, 04:05 PM IST
ആഭരണശാലയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വർണവുമായി മുങ്ങി

Synopsis

ചേർപ്പിലെ സ്വർണാഭരണ ശാലയിൽ നിന്നും  ഒരു കിലോയിലെറെ സ്വർണവുമായാണ് ബംഗാൾ സ്വദേശികളായ തൊഴിലാളികൾ കടന്നു കളഞ്ഞത്.

തൃശൂർ: സ്വര്‍ണ്ണാഭരണ ശാലയില്‍ ജോലിക്ക് നിന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വര്‍ണ്ണവുമായി മുങ്ങി. ചേർപ്പിലെ സ്വർണാഭരണ ശാലയിൽ നിന്നും  ഒരു കിലോയിലെറെ സ്വർണവുമായാണ് ബംഗാൾ സ്വദേശികളായ തൊഴിലാളികൾ കടന്നു കളഞ്ഞത്. വീട്ടിൽ തന്നെ സ്വർണാഭരണശാല  നടത്തുന്ന സാബുവിന്റെ സ്വർണമാണ് നഷ്ടമായത്. കൊൽക്കത്ത ഹൗറ സ്വദേശികൾ ആയ അമീര്‍, അഫ്സൽ എന്നിവർക്കായി ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവകാശവാദങ്ങളിലും എതിർപ്പുകളിലും തീർപ്പ് ഉണ്ടാക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിച്ചു, ബംഗാൾ വോട്ടർപട്ടിക പരിഷ്കരണത്തിൽ നി‌‌ർണായക ഇടപെടലുമായി സുപ്രീം കോടതി
40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്