ഗുജറാത്തില്‍ പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

Web Desk |  
Published : Mar 28, 2018, 02:19 PM ISTUpdated : Jun 08, 2018, 05:48 PM IST
ഗുജറാത്തില്‍ പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

Synopsis

ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു

അഹമ്മദബാദ്: ബോര്‍ഡ് എക്സാമിനിടെ 12 ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഗുജറാത്തിലെ അനന്ദ് ജില്ലയിലാണ് സംഭവം. ദവല്‍സിന്‍ങ് പഥിയാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് എക്സാം എഴുതുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരിച്ചിരുന്നു. സ്കൂളിന് അടുത്തുള്ള ഗ്രാമത്തിലാണ് വിദ്യാര്‍ത്ഥി താമസിച്ചിരുന്നത്.സുഹൃത്തുക്കളുടെ കൂടെയാണ് പരീക്ഷക്കായി ദവല്‍സിന്‍ങ് എത്തിയത്.  കുട്ടിയുടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണത്തിനായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമാകു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം
ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും