സഹപാഠികൾക്ക്‌ മുന്നിൽ വിദ്യാര്‍ത്ഥി എലിവിഷം കഴിച്ചു; എട്ടാം ക്ലാസുകാരൻ ആശുപത്രിയില്‍

Web Desk |  
Published : Jul 19, 2018, 01:13 PM ISTUpdated : Oct 02, 2018, 04:20 AM IST
സഹപാഠികൾക്ക്‌ മുന്നിൽ വിദ്യാര്‍ത്ഥി എലിവിഷം കഴിച്ചു; എട്ടാം ക്ലാസുകാരൻ ആശുപത്രിയില്‍

Synopsis

മലയിൻകീഴിലെ ഒരു സ്‌കൂളിലായിരുന്നു സംഭവം

തിരുവനന്തപുരം: സഹപാഠികൾക്കു മുന്നിൽ  എട്ടാം ക്ലാസുകാരൻ  എലിവിഷം കഴിച്ചു. തിരുവനന്തപുരത്തെ മലയിൻകീഴിലെ ഒരു സ്‌കൂളിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 

രാവിലെ ഭക്ഷണം കഴിക്കാത്തെ എത്തിയവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സമയം നല്‍കിയപ്പോഴാണ് വിദ്യാര്‍ത്ഥി എലിവിഷം കഴിച്ചത്. കേക്ക് രൂപത്തിലുള്ള എലിവിഷം കുട്ടി കഴിക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമ ശശ്രൂഷ നൽകി മെഡിക്കൽ കോളേജിലെത്തിച്ചു. വിദ്യാർഥി അപകടനില തരണം ചെയ്തു ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി
തീരദേശത്തിന് ആശ്വാസമായി ബജറ്റ്, വൻ പ്രഖ്യാപനങ്ങൾ; മണ്ണെണ്ണ സബ്‌സിഡി ഉയർത്തി, പട്ടയമില്ലാത്തവർക്ക് പട്ടയം നൽകും, മുതലപ്പൊഴി പ്രശ്നത്തിന് പരിഹാരം