ഐറ്റിഐ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍

Published : Jan 21, 2018, 08:51 PM ISTUpdated : Oct 05, 2018, 04:11 AM IST
ഐറ്റിഐ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍

Synopsis

ചെന്നൈ:വീട്ടിലേക്ക് പോവുകയായിരുന്ന 18 കാരന്‍ കൊല ചെയ്യപ്പെട്ട നിലയില്‍. ശനിയാഴ്ച പുലര്‍ച്ചെ തമിഴ്നാട്ടിലെ നുങ്കബാക്കത്തിനടുത്താണ് സംഭവം. ഗുണ്ടിയിലെ ഐറ്റിഐ കോളേജിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.

സിസിടിവി ക്യാമറകളില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. രഞ്ജിത്തിന്‍റെ കഴുത്തിന് പിടിച്ച് അക്രമി വലിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. 

അടുത്തുള്ള ഗവണ്‍മെന്‍റ് ആശുപത്രിയില്‍ രഞ്ജിത്തിനെ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രഞ്ജിത്തിന് ശത്രുക്കളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താൽക്കാലിക വെടിനിർത്തലല്ല; ഇറാൻ വിഷയത്തിൽ ശാശ്വത സമാധാനമാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
തനിക്ക് അവസരം തന്ന യുഡിഎഫ് സർക്കാരിന് നന്ദിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ; 'ഏൽപ്പിച്ചത് വലിയ ദൗത്യം'