മലപ്പുറത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Web Desk  
Published : Jul 24, 2018, 10:29 PM IST
മലപ്പുറത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Synopsis

പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് മരിച്ചത്

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരില്‍ മലപ്പുറം തിരുനാവായ വീരാൻചിറയിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.  പ്ലസ് വൺ വിദ്യാർഥികളായ  മുളക്കപ്പറമ്പിൽ ആസിഫ് അലി (16), സി.പി.അർഷാദ് (16)എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയ  ഇരുവരും നില തെറ്റി മുങ്ങുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാൽപ്പാറ ദുരന്തത്തിന്‍റെ തീരാനോവായി മസ്നീൻ, അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
Malayalam News Live: വാൽപ്പാറ ദുരന്തത്തിന്‍റെ തീരാനോവായി മസ്നീൻ, അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി