നൂറാം മത്സരം പൊളിച്ചടുക്കി സുവാരസ്

By Web deskFirst Published Jun 20, 2018, 8:55 PM IST
Highlights
  • ഉറുഗ്വെയ്ക്കായി 52-ാം ഗോള്‍

മോസ്കോ: ദേശീയ ടീമിനായി നൂറാം മത്സരം കളിക്കുന്ന സുവാരസിന് ഗോള്‍ നേട്ടം. കളിയുടെ 23-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ വലയിലെത്തിച്ചാണ് സുവാരസ് ഗോള്‍ നേട്ടം ആഘോഷിച്ചത്. 

ഗോള്‍ കാണാം...

¡GOOOOOOOOOL de ! (23') 1-0 1-0
pic.twitter.com/Dk3VKGwp3B

— armin veh´s (@armin_vehs)
click me!