സുവാരസിന്‍റെ കിടിലന്‍ ഗോള്‍, ഉറുഗ്വെ മുന്നില്‍

Web Desk |  
Published : Jun 25, 2018, 07:55 PM ISTUpdated : Oct 02, 2018, 06:30 AM IST
സുവാരസിന്‍റെ കിടിലന്‍ ഗോള്‍, ഉറുഗ്വെ മുന്നില്‍

Synopsis

റഷ്യയെ വിറപ്പിച്ച ഗോളുമായി സുവാരസ്

സമാര: ബാഴ്സലോണയില്‍ ലിയോണല്‍ മെസിക്കൊപ്പം പിടിച്ചു നില്‍ക്കാനുള്ള പ്രതിഭ തനിക്കുണ്ടെന്ന് ലൂയിസ് സുവാരസ് വളരെ മുമ്പേ തെളിയിച്ചതാണ്. ഇപ്പോള്‍ ലോകകപ്പില്‍ മാന്ത്രിക സ്പര്‍ശമുള്ള ഗോളിലൂടെ തന്‍റെ ക്ലാസ് എന്താണെന്ന് ഉറുഗ്വെ താരം വീണ്ടും ലോകത്തോട് വിളിച്ചു പറയുന്നു. റഷ്യക്കെതിരെ ഒമ്പതാം മിനിറ്റില്‍ ബോക്സിന് തൊട്ട് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് നിലംപറ്റെയുള്ള ഷോട്ടിലൂടെ സുന്ദരമായാണ് സുവാരസ് വലയിലെത്തിച്ചത്. ഇതോടെ ആതിഥോയരായ റഷ്യയുമായി ഉറുഗ്വെ ഒരു ഗോളിന് മുന്നിലെത്തി.

വീഡിയോ കാണാം.. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണക്കു തീർക്കാൻ യുഡിഎഫ്, കോട്ട കാക്കാൻ എൽഡിഎഫ്, അക്ഷര ന​ഗരി ഇത്തവണ ആർക്കൊപ്പം
അസമിൽ ഏക സിവിൽ കോഡ് ഉറപ്പെന്ന് മോദിയുടെ ഗ്യാരണ്ടി; തേയില തോട്ടത്തിലുമെത്തി പ്രധാനമന്ത്രി, 'ചായ, അസമിൻ്റെ ആത്മാവ്'