ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നിലെ സ്ഫോടനം; ചാവേര്‍ പാകിസ്ഥാന്‍കാരന്‍

Published : Jul 05, 2016, 06:26 PM ISTUpdated : Oct 04, 2018, 11:52 PM IST
ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നിലെ സ്ഫോടനം; ചാവേര്‍ പാകിസ്ഥാന്‍കാരന്‍

Synopsis

ജിദ്ദ: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ സ്ഫോടനം നടത്തിയത് പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. മദീനയിലും ഖത്തീഫിലും നടന്ന ഇരട്ട ചാവേര്‍ സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഭീകരാക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് താത്പര്യം ആൺസൗഹൃദങ്ങളോട്; ഫോണിൽ നിർണായക തെളിവുകൾ
വിഎസിൻ്റെ പത്മപുരസ്കാരം സ്വീകരിക്കുമോ? സിപിഎം നിലപാടിൽ ആകാംക്ഷ, അവാർഡിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം