നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ആത്മഹത്യാ ഭീഷണി

Web Desk |  
Published : May 04, 2018, 05:06 PM ISTUpdated : Jun 08, 2018, 05:50 PM IST
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ആത്മഹത്യാ ഭീഷണി

Synopsis

വിമാനത്താവളത്തിലെ കാർഗോ കെട്ടിടത്തിൽ കയറി ആത്മഹത്യാ ഭീഷണി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കെട്ടിടത്തിൽ കയറി ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്‍റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷാണ് ഒരു മണിക്കൂറോളം വിമാനത്താവളത്തിലുള്ളവരെ ആശങ്കയിലാഴ്ത്തിയത്. തന്നെ ഗൾഫിലെ ജോലിയിൽ നിന്ന് കാരണമില്ലാതെ പറഞ്ഞ് വിട്ടതാണെന്നും പ്രശ്നപരിഹാരത്തിന് കളക്ടർ ഇടപെടണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഒടുവിൽ പൊലീസും ഫയർഫോഴ്സും എത്തി അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്, യുപിഐ ഇടപാട്, കാർ വിൽപ്പന, ജിഎസ്ടി വരുമാനം എന്നിവയിൽ വൻ വർദ്ധനവ്
കുസാറ്റിൽ വീണ്ടും മരണം, ഒരാഴ്‌ചക്കിടെ രണ്ടാമത്തേത്; വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി