സൂര്യാഘാതം: സംസ്ഥാനത്തെ ജോലി സമയം പുനഃക്രമീകരിച്ചു

Published : Mar 19, 2017, 06:55 AM ISTUpdated : Oct 04, 2018, 04:45 PM IST
സൂര്യാഘാതം: സംസ്ഥാനത്തെ ജോലി സമയം പുനഃക്രമീകരിച്ചു

Synopsis

ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് 3ന്  ആരംഭിക്കുകയും ചെയ്യും. 

1958 ലെ  കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമാണ് ഉത്തരവ്. ജില്ലാ ലേബര്‍ ആഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ സുധാകരന്‍ സൃഷ്‌ടിച്ച 'ഭൂകമ്പം', കോണ്‍ഗ്രസിന് പേരാവൂരില്‍ ചങ്കിടിപ്പ്; സണ്ണി ജോസഫിന് തിരിച്ചടിയാകുമോ?
'എനിക്ക് എന്റെ വഴി', കോൺ​ഗ്രസ് നേതാക്കളോട് ​ഗുഡ്ബൈ പറഞ്ഞ് കെ സുധാകരൻ‌, 12 മണിക്ക് വാർത്താസമ്മേളനം