ദിലീപിന് സുനില്‍കുമാര്‍ അയച്ച കത്തില്‍ പുതിയ വഴിത്തിരിവ്

Published : Jun 25, 2017, 09:12 AM ISTUpdated : Oct 04, 2018, 05:06 PM IST
ദിലീപിന് സുനില്‍കുമാര്‍ അയച്ച കത്തില്‍ പുതിയ വഴിത്തിരിവ്

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായ ദിലീപിന് സുനില്‍കുമാര്‍ അയച്ച കത്തില്‍ വീണ്ടും വഴിത്തിരിവ്. മുഖ്യപ്രതി നടന്‍ ദിലീപിന് ജയിലില്‍ നിന്നും അയച്ചെന്ന് പറയുന്ന കത്തിന്‍റെ ആധികാരികതയിലാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. കത്തെഴുതിയത് സുനില്‍കുമാര്‍ അല്ലെന്ന് സുനില്‍കുമാറിന്‍റെ അഭിഭാഷകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മറ്റാരോ എഴുതിയതാണ് കത്തെന്നാണ് അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറയുന്നത്. കത്തില്‍ സുനിലിന്‍റെ കൈയ്യക്ഷരമല്ല കാണുന്നത്. സുനിലിന്‍റെ കൈയ്യക്ഷരം ഇത്ര വടിവൊത്ത അക്ഷരമല്ല. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിനയച്ചതെന്ന് പറയുന്ന കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലിലേതുതന്നെയെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. കടലാസും സീലും ജയിലധികൃതർ തിരിച്ചറിഞ്ഞു. കേസ് ആവശ്യത്തിനെന്നു പറഞ്ഞ് സുനിൽകുമാർ കടലാസ് വാങ്ങിയിരുന്നു. എന്നാൽ ഇങ്ങനൊയൊരു കത്ത്  ജയിലധികൃതർ കണ്ടിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്