ബലാത്സംഗത്തിന് വിധേയയായി ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി

Published : Jul 25, 2016, 10:08 AM ISTUpdated : Oct 05, 2018, 03:16 AM IST
ബലാത്സംഗത്തിന് വിധേയയായി ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി

Synopsis

ബലാത്സംഗത്തിന് വിധേയയായി ഗര്‍ഭിണിയിയായ യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി.  24 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനം അധികൃതരുമായി സഹകരിക്കണം, വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്; ജനങ്ങൾക്ക് മുന്നറിയിപ്പ് അനൗൺസ്മെൻ്റ്
കനത്ത മഴ തുടരുന്നു; സംസ്ഥാനത്തെ 12 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു