സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതി

Published : Jan 23, 2018, 06:18 PM ISTUpdated : Oct 04, 2018, 07:20 PM IST
സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതി

Synopsis

ദില്ലി: സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതി നിരീക്ഷണം. സബ്സിഡികള്‍ക്ക് വേണ്ടി മാത്രമാണോ അതോ മറ്റ് കാര്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ ആകുമോയെന്ന് നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. 

ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുളള അപകടങ്ങള്‍ തടയാന്‍ ആകില്ലേയെന്നും കോടതി ചോദിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ മഞ്ഞ ലോഹം; കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിലയറിയാം
മൂന്നാമതും പെൺകുഞ്ഞ്; ഭാര്യയേയും രണ്ടു പെൺമക്കളേയും വെള്ളത്തിൽ മുക്കിക്കൊന്ന് പിതാവ്, നടുക്കുന്ന കൊലപാതകം തെലങ്കാനയിൽ