ആധാര്‍ കേസ്: സ്വകാര്യ വിവരങ്ങള്‍‌ എന്തുകൊണ്ട് സര്‍ക്കാരിന് നല്‍കികൂടയെന്ന്  സുപ്രീംകോടതി

Published : Jan 24, 2018, 06:29 PM ISTUpdated : Oct 05, 2018, 03:15 AM IST
ആധാര്‍ കേസ്: സ്വകാര്യ വിവരങ്ങള്‍‌ എന്തുകൊണ്ട് സര്‍ക്കാരിന് നല്‍കികൂടയെന്ന്  സുപ്രീംകോടതി

Synopsis

ദില്ലി: ആധാര്‍ കേസില്‍ സ്വകാര്യ മൊബൈല്‍ ദാതാക്കള്‍ക്ക് സ്വകാര്യ വിവരങ്ങള്‍‌ നല്‍കാമെങ്കില്‍, എന്തുകൊണ്ട് സര്‍ക്കാരിന് നല്‍കിക്കൂട എന്ന് സുപ്രീം കോടതി.  ദേശീയ സുരക്ഷയും സ്വകാര്യതയും ഒരുപോലെ പ്രാധാന്യമുളളതാണ്. കളളപ്പണത്തിന്‍റെയും ഭീകരതയുടെയും നടുവിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

അതേസമയം ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന കപില്‍ സിബല്‍ പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ കൈവശം വെച്ച് സര്‍ക്കാര്‍ വല്ല്യേട്ടന്‍ നയം സ്വീകരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടതുകോട്ട ഇളക്കാൻ യുഡിഎഫ്, വിട്ടുകൊടുക്കില്ലെന്ന് എൽഡിഎഫ്; പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞ ചടയമംഗലം ഇത്തവണ എങ്ങോട്ട്?
ചാണ്ടി ഉമ്മന് ധൈര്യം ഉണ്ടോ, മറുപടിയുമായി സഹോദരി ഭ‍ർത്താവ് വര്‍ഗീസ് ജോര്‍ജ്; ഉമ്മൻചാണ്ടിയെ പിന്നിൽ കുത്തിയത് ഓര്‍മ്മിപ്പിച്ച് പ്രതികരണം