
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം നിർത്തലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾ നാടകമാണോയെന്ന് സംശയമുണ്ടെന്ന് സുരേഷ്ഗോപി എംപി. പിണറായിയുടെ പാർട്ടിക്കാർ സംയമനം കാണിച്ചാൽ കണ്ണൂരിൽ കൊലപാതകം ഉണ്ടാകില്ല. ഇതുവരെ ഇക്കാര്യത്തില്‍ ഞാന്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംശയമുണ്ട്- സുരേഷ് ഗോപി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam