
തൃശ്ശൂര്‍: കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരുഞ്ഞു കൊണ്ടിരിക്കുന്നlതെന്ന് സുരേഷ് ഗോപി പറഞ്ഞു.കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്.നുണറായിയല്ല നുണറായിസം ആണ് ഇപ്പോൾേകേരളത്തിലുള്ളത്.തൃശ്ശൂര്‍ മേയർ വർഗീസ് നല്ല ആളാണ് അതിൽ സംശയമില്ല.അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ട്.റെയിൽവേ ഓവർ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞത് വടൂക്കരയിൽ ഫ്ലക്സ് വെച്ചിരിക്കുന്നു.റെയിൽവേയ്ക്ക് അങ്ങനെയൊരു ഓവർ ബ്രിഡ്ജിന്റെ പെർമിഷൻ കൊടുത്തതായി അറിവില്ല.തട്ടിപ്പാണത്.RTI ചുരട്ടിയെടുത്ത മഹാന്മാർ എല്ലാം ചെമ്പ് ചുരട്ടിയവരാണ്.ആ ചെമ്പ് ചുരട്ടിയവരെല്ലാം ഇപ്പോൾ ചെമ്പിലോ സ്വർണ്ണത്തിലോ കിടന്ന് തിളച്ച് പൊങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു