മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും

Published : Aug 11, 2018, 03:59 PM ISTUpdated : Sep 10, 2018, 12:47 AM IST
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്യും. 

ചെന്നൈ:കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ . തമിഴ്താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും  മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്യും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം, സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം
Malayalam News Live: ഇടുക്കിയിൽ കനത്ത മഴ; ഈ നിയന്ത്രണങ്ങൾ അറിഞ്ഞില്ലേ?