ക്വിസ്, പാചക മത്സരങ്ങളുമായി നോവ ഫെസ്റ്റ്

Published : Nov 25, 2016, 11:28 AM ISTUpdated : Oct 05, 2018, 02:33 AM IST
ക്വിസ്, പാചക മത്സരങ്ങളുമായി നോവ ഫെസ്റ്റ്

Synopsis

ക്വിസ്, പാചക മത്സരങ്ങളോടൊപ്പം ടോക്ക് ഷോ, ലൈവ് ബാന്‍ഡ്, ലൈവ്  ഡിജെ പരിപാടികളും പ്രമുഖ നൃത്തസംവിധായിക സജ്‌ന നജം നയിക്കുന്ന സംഘനൃത്തം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകന്നേരം 6 വരെയാണ് നോവ ഫെസ്റ്റ്.  

വിദഗ്ദരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി കൗണ്‍സലിങ്ങ് ഒരുക്കുന്ന സ്വാസ്തിക, മെഡിക്കല്‍ ക്യാംപുകളും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; വാഹനത്തിൽ മറ്റൊരു കാറിടിച്ചെന്ന് ദൃക്‌സാക്ഷികൾ
യുഎസ് സൈനികർ കൊല്ലപ്പെടാതിരിക്കാൻ പ്രയോഗിച്ച തന്ത്രം വിനയായി; അമേരിക്കയുടെ കൈയ്യിലുണ്ടായിരുന്ന ദീർഘദൂര മിസൈലുകളിൽ ഭൂരിഭാഗവും തീർന്നു!