സിറിയയില്‍ ഐഎസ് ചാവേര്‍ ആക്രമണം; 20 പേർ മരിച്ചു

Published : Jun 12, 2016, 03:07 AM ISTUpdated : Oct 04, 2018, 07:47 PM IST
സിറിയയില്‍ ഐഎസ് ചാവേര്‍ ആക്രമണം; 20 പേർ മരിച്ചു

Synopsis

ഡമസ്കസ്: സിറിയയില്‍ ഷിയാ ആരാധനാലയം ലക്ഷ്യംവെച്ച ചാവേറാക്രമണത്തിൽ 20 പേർ മരിച്ചു. ആരാധനാലയത്തിന്‍റെ കവാടത്തിൽ കാർ ബോംബും പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ 55പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.  മൂന്നാംതവണയാണ് ഇവിടെ ആക്രമണം നടക്കുന്നത്. ഈ വര്ഷം നടന്ന രണ്ട് ആക്രമണങ്ങളില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു
ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ