'മേലധ്യക്ഷന്മാരെ അപകീർത്തിപ്പെടുത്തി'; വിശ്വാസികള്‍ക്കെതിരെ നിയമ നടപടിയുമായി സിറോ മലബാർ സഭ

Published : Feb 13, 2019, 01:40 PM IST
'മേലധ്യക്ഷന്മാരെ അപകീർത്തിപ്പെടുത്തി'; വിശ്വാസികള്‍ക്കെതിരെ നിയമ നടപടിയുമായി സിറോ മലബാർ സഭ

Synopsis

2018 ഡിസംബർ മുതൽ വിവിധ ദിവസങ്ങളിൽ ഫേസ് ബുക്കിലൂടെ മതമേലധ്യക്ഷനമാരെ അധിക്ഷേപിച്ചതിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം. ആദ്യമായാണ് സഭ വിശ്വാസികൾക്കെതിരെ സിനഡ് നോട്ടീസ് അയക്കുന്നത്. 

കൊച്ചി: സാമൂഹ്യ മാധ്യമങ്ങൾ വഴി സിറോ മലബാർ സഭ മേലധ്യക്ഷൻമാരെ അപകീർത്തിപെടുത്തി എന്നാരോപിച്ച് ആർച്ച് ഡയോസിയൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി ഭാരവാഹികൾക്കെതിരെ സിറോ മലബാർ സഭ  നിയമ നടപടി തുടങ്ങി. ഇതിൻറെ ഭാഗമായി സിറോ മലബാർ സഭ സിനഡ് ഭാരവാഹികൾക്ക് വക്കീൽ നോട്ടീസ് അയച്ചു. 2018 ഡിസംബർ മുതൽ വിവിധ ദിവസങ്ങളിൽ ഫേസ് ബുക്കിലൂടെ മതമേലധ്യക്ഷനമാരെ അധിക്ഷേപിച്ചതിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യം. ആദ്യമായാണ് സഭ വിശ്വാസികൾക്കെതിരെ സിനഡ് നോട്ടീസ് അയക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം
വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ