ന്യൂ മാഹി ഇരട്ട കൊലപാതകം:'തെളിവില്ലാതാക്കിയത് പൊലീസ് തന്നെ, രാഷ്ട്രിയ പ്രേരിതമായി അന്വേഷണഉദ്യോഗസ്ഥര്‍ പ്രവർത്തിച്ചു'ആരോപണവുമായി മുൻ ഡിജിപി TP സെൻകുമാർ

Published : Oct 09, 2025, 11:28 AM IST
New Mahi muder verdict

Synopsis

സത്യസന്ധമായി അന്വേഷിക്കുവാൻ ശ്രമിച്ച DYSP രാധാകൃഷ്ണന് അതീവ ദുരന്തങ്ങൾ ഉണ്ടായി

തിരുവനന്തപുരം: ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുൻ ഡിജിപി TP സെൻകുമാർ രംഗത്ത്.കേസിൽ തെളിവില്ലാതാക്കിയത് പോലീസ് തന്നെയാണ്.മുഴുവൻ പ്രതികളെയും വെറുതെ വിടാനുള്ള കാരണം തെളിവ് ഇല്ലാതാക്കിയത് തന്നെയാണ്.പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറുകയും ചെയ്യുന്നു

.ഫസൽ വധക്കേസിൽ ആർഎസ്എസ്നെ പ്രതിയാക്കുവാൻ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിച്ചു.സത്യസന്ധമായി അന്വേഷിക്കുവാൻ ശ്രമിച്ച DYSP രാധാകൃഷ്ണന് അതീവ ദുരന്തങ്ങൾ ഉണ്ടായി.അന്ന് രാഷ്ട്രിയ പ്രേരിതമായി പ്രവർത്തിച്ചത് 2 ഡിവൈഎസ്പിമാരാണ് .രാഷ്ട്രീയക്കാർക്ക് സഹായം നൽകിയ ഉദ്യോഗസ്ഥർ പല സ്ഥാനമാനങ്ങളും നേടിയാണ് വിരമിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി