കാവേരി മാനേജ്മെൻറ് ബോർഡ്: മൗന പ്രതിഷേധവുമായി നടികര്‍ സംഘം

Web Desk |  
Published : Apr 08, 2018, 12:25 PM ISTUpdated : Jun 08, 2018, 05:50 PM IST
കാവേരി മാനേജ്മെൻറ് ബോർഡ്: മൗന പ്രതിഷേധവുമായി നടികര്‍ സംഘം

Synopsis

കാവേരി മാനേജ്മെൻറ് ബോർഡ് വിഷയത്തില്‍ മൗന പ്രതിഷേധവുമായി നടികര്‍ സംഘം

ചെന്നൈ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്‍റെ പ്രതിഷേധയോഗം.  തമിഴ് സിനിമാലോകത്തെ എല്ലാ താരങ്ങളും പ്രതിഷേധത്തില്‍ അണിനിരക്കുന്നുണ്ട്. മൗനം അനുഷ്ടിച്ചാണ് താരങ്ങളുടെ പ്രതിഷേധം.   കേന്ദ്രസർക്കാരിനെതിരെ ഡിഎംകെ പ്രവർത്തനാദ്ധ്യക്ഷൻ എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കാവേരി സംരക്ഷണയാത്രയും സംസ്ഥാനത്ത് തുടരുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് സിറ്റിംഗ് എംഎൽഎമാർ പത്തുപേരും മത്സരിക്കും; വി ജോയ് വർക്കലയിൽ, പകരം പുതിയ ജില്ലാ സെക്രട്ടറി
വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്ന് രാജീവ് ചന്ദ്രശേഖർ; തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു