ജയലളിതയുടെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Published : Oct 04, 2016, 06:43 AM ISTUpdated : Oct 05, 2018, 04:06 AM IST
ജയലളിതയുടെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Synopsis

ജയലളിതയുടെ ആരോഗ്യസ്‌ഥിതിയെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനുകളല്ല വേണ്ടത്. സംസ്‌ഥാന സർക്കാരിന്റെ വിശദീകരണമാണ് ആവശ്യമെന്നും കോടതി വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മറുപടിയായി തമിഴ്നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ജയലളിതയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ സംസ്‌ഥാനത്തെ ഭരണം സംബന്ധിച്ച് കേന്ദ്രസർക്കാർ ഗവർണർ സി. വിദ്യാസാഗർ റാവുവിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസർക്കാരിന്‍റെ നിർദേശപ്രകാരം ഗവർണറും മന്ത്രി പൊൻ രാധാകൃഷ്ണനും മുഖ്യമന്ത്രിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. എന്നാൽ ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വ്യക്‌തമായ വിവരങ്ങൾ ഇവർ പുറത്തുവിട്ടിരുന്നില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ