
വിളനാശത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി തമിഴ്‌നാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോ!ര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂണ്‍ മുതല്‍ തമിഴ്‌നാട്ടില്‍ 60 ശതമാനം മഴയുടെ കുറവുണ്ടായതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരപാക്കേജ് പ്രഖ്യാപിച്ചു. കാവേരി നദിയില്‍ ജലലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് ജനുവരി 4 വരെ കര്‍ണാടകം തമിഴ്‌നാടിന് 2000 ക്യുസെക്‌സ് വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam