പുട്ടും കട്ടനും, ബിരിയാണി ചായ; ആലപ്പുഴയിലെ വേറിട്ട രുചി വിശേഷങ്ങള്‍

By Web TeamFirst Published Dec 7, 2018, 4:01 PM IST
Highlights

ആലപ്പുഴയിൽ രാത്രി കാലത്ത് മാത്രം തുറന്ന് പ്രവർത്തിക്കുന്ന ഒരു കടയാണ് പുട്ടും കട്ടനും. കലോത്സവ വേദിയായ ആലപ്പുഴയിലെ രുചി വിശേഷങ്ങളിലൂടെ...

ആലപ്പുഴ: പുട്ടും പഴവും, പുട്ടും പയറും, പുട്ടും പപ്പടവും എന്നൊക്കെ കേട്ടിട്ടുണ്ട്. പുട്ടും കട്ടനും എന്ന് കേട്ടിട്ടുണ്ടോ.? ആലപ്പുഴയിൽ രാത്രി കാലത്ത് മാത്രം തുറന്ന് പ്രവർത്തിക്കുന്ന ഒരു കടയാണ് പുട്ടും കട്ടനും. കലോത്സവ വേദിയായ ആലപ്പുഴയുടെ വേറിട്ട രാത്രി രുചി വിശേഷങ്ങളിലൂടെ...

click me!