വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട  കേസില്‍ അധ്യാപിക അറസ്റ്റില്‍.

Published : Mar 22, 2022, 07:37 PM ISTUpdated : Jun 09, 2025, 06:01 PM IST
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട  കേസില്‍ അധ്യാപിക അറസ്റ്റില്‍.

Synopsis

അധ്യാപിക സ്‌നാപ് ചാറ്റ് സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വിദ്യാര്‍ത്ഥിക്കൊപ്പം മദ്യപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

അലയിന്‍ ഡാനിയെല ഫെര്‍ഗുസണ്‍ എന്ന 23കാരിയായ ഗണിതശാസ്ത്ര അധ്യാപികയാണ് അറസ്റ്റിലായത്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. 

അധ്യാപിക സ്‌നാപ് ചാറ്റ് സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വിദ്യാര്‍ത്ഥിക്കൊപ്പം മദ്യപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

 രണ്ടു മാസത്തോളം ഇരുവരും തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ചില സുഹൃത്തുക്കളോട് വിദ്യാര്‍ത്ഥി ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ
ആനന്ദബോസിന് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്, ആർ എൻ രവി 'മോദി എക്കോസിസ്റ്റത്തിൻ്റെ' ഭാഗം