ജയലളിതയുടെ വസതിക്കു മുന്നില്‍ സംഘര്‍ഷം

Published : Dec 05, 2016, 09:56 PM ISTUpdated : Oct 05, 2018, 01:24 AM IST
ജയലളിതയുടെ വസതിക്കു മുന്നില്‍ സംഘര്‍ഷം

Synopsis

പോയസ് ഗാര്‍ഡനിലേക്കുള്ള റോഡിലെ ബാരിക്കേഡുകള്‍ ജനങ്ങള്‍ തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ പോലീസ് പാടുപെടുകെയാണ്. മരണ വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ജയലളിതയുടെ മൃതദേഹം പോയസ് ഗാര്‍ഡനിലേക്ക് മാറ്റിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിയുടെ സന്ദർശന വിവാദം; സൗഹൃദം ഇല്ലാതാക്കാൻ ചില ആളുകൾ ശ്രമിക്കുന്നുവെന്ന് ബി ​ഗോപാലകൃഷ്ണൻ, 'ഇതൊരു മാതൃകയാക്കണം'
ശ്രീറാം സാംബശിവ റാവു സത്യസന്ധനായ ഉദ്യോഗസ്ഥൻ, എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സതീശൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വാസവൻ