പ്രസവത്തിനെത്തിയ യുവതി മരിച്ചു: തലശ്ശേരി ഗവ. ആശുപത്രിയില്‍ സംഘര്‍ഷം

Published : Dec 26, 2017, 10:39 AM ISTUpdated : Oct 05, 2018, 12:48 AM IST
പ്രസവത്തിനെത്തിയ യുവതി മരിച്ചു: തലശ്ശേരി ഗവ. ആശുപത്രിയില്‍ സംഘര്‍ഷം

Synopsis

തലശ്ശേരി: സര്‍ക്കാര്‍ ആശുപത്രിയിൽ സംഘർഷം. പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ച യുവതി മരിച്ചത് ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് തലശ്ശേരി ഗവ: ആശുപത്രിയിൽ യുവതിയുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നു.

ഇന്നലെ രാത്രി ഒമ്പത് മണി ആശുപത്രിയിൽ എത്തിച്ച യുവതിക്ക് വേണ്ട ചികിത്സ നൽകിയില്ലെന്ന് ആരോപണം. മൃതദേഹം ഏറ്റുവാങ്ങാതെ യുവതിയുടെ ബന്ധുക്കൾ പ്രതിഷേധം തുടരുകയാണ്. തലശ്ശേരി എം എൽ എ  എ എൻ ഷംസീർ ഉൾപ്പെടേയുള്ളവർ സ്ഥലത്ത് എത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഡോണാൾഡ് ട്രംപിൻ്റെ കണക്കുകൂട്ടൽ സകലതും പിഴച്ചു? ഇറാൻ ഇങ്ങനെ എതിരിടുമെന്ന് കരുതിയില്ല; പശ്ചിമേഷ്യയിൽ യുദ്ധം അവസാനിച്ചേക്കും
സവാദിനെ കാണാതായത് ഇന്ന് രാവിലെ, പാലത്തിന് മുകളിൽ ബൈക്ക്, കണ്ടെത്തിയത് പുഴയിൽ, കാസർകോട് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി