പ്രളയക്കെടുതിയില്‍ താങ്ങായവര്‍ക്ക് ഹൃദയം നിറയുന്ന കാഴ്ചയുമായി കൊച്ചി

Published : Aug 20, 2018, 10:47 AM ISTUpdated : Sep 10, 2018, 02:37 AM IST
പ്രളയക്കെടുതിയില്‍ താങ്ങായവര്‍ക്ക് ഹൃദയം നിറയുന്ന കാഴ്ചയുമായി കൊച്ചി

Synopsis

യുവതികളെ രക്ഷപ്പെടുത്തിയ കൊച്ചിയിലെ വീടിന്‍റെ ടെറസില്‍ കണ്ടത് കണ്ണ് നിറയ്ക്കുന്ന കാഴ്ച

കൊച്ചി: കേരളത്തിനെ ചരിത്രത്തിലെ വലിയ ദുരന്തത്തിലെത്തിച്ച പ്രളയ ജലം വറ്റി തുടങ്ങി. ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കേരളത്തിലെ മത്സ്യത്തൊഴിലാളികളും സൈന്യവും മറ്റ് ജനങ്ങളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ഇതിനിടെ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയ കൊച്ചിയിലെ വീടിന്‍റെ ടെറസില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എഎന്‍ഐ പുറത്തുവിട്ടു. ടെറസിന്‍റെ മുകളില്‍ വെള്ള നിറത്തില്‍ താക്സ് എന്ന് എഴുതിയ ചിത്രമാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 17നാണ് ഈ ടെറസിന് മുകളില്‍ ഒറ്റപ്പെട്ടിരുന്ന രണ്ട് യുവതികളെ നേവല്‍ ഹെലികോപ്റ്റര്‍ പൈലറ്റ് സിഡിആര്‍ വര്‍മ രക്ഷപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, സാംബയിൽ പാക് ഡ്രോണ്‍; ഇന്ത്യ തിരിച്ചടിച്ചതോടെ തിരികെ പോയി
സുകുമാരന്‍ നായരുടെ വമ്പൻ പ്രഖ്യാപനം, 'വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാർ'; വീണ്ടും എൻഎസ്എസ്-എസ്എൻഡിപി ഐക്യം? 'കാർ യാത്ര വിവാദം ഭൂഷണമല്ല'