കഞ്ചാവുമായി യുവാവ് പിടിയില്‍

Published : Jan 27, 2018, 06:56 PM ISTUpdated : Oct 05, 2018, 03:48 AM IST
കഞ്ചാവുമായി യുവാവ് പിടിയില്‍

Synopsis

വയനാട്: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി കുപ്പാടി കൊടിയംതോട്ടില്‍ മൊയ്തു (42) വിനെയാണ് പുല്‍പ്പള്ളി അഡീഷനല്‍ എസ്.ഐ. ടി.പി. മാത്യുവും സംഘവും അറസ്റ്റു ചെയ്ത്. 200 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഉച്ചക്ക് 12 മണിയോടെ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടയിലാണ് പിടിയിലായത്.

കര്‍ണാടകയിലെ ബൈരകുപ്പയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് ബസ് സ്റ്റാന്‍ഡും മറ്റും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ജൂനിയര്‍ എസ്.ഐ. പ്രശാന്ത്, എ.എസ്.ഐ പ്രകാശന്‍, എസ്.സി.പി.ഒ സജി, സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

മമതയുടെ നുണകൾക്ക് ഇനി ആയുസ്സില്ല, ബംഗാളില്‍ വ്യക്തമാകുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചന,ബിജെപിയെ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം; വീടിന്റെ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല, 'സർപ്പ' ടീം ദൗത്യം അവസാനിപ്പിച്ചു