സോണിയാ ഗാന്ധിക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടീസ്

Published : Jun 08, 2016, 10:11 AM ISTUpdated : Oct 04, 2018, 11:36 PM IST
സോണിയാ ഗാന്ധിക്ക് തിരുവനന്തപുരം സബ് കോടതിയുടെ നോട്ടീസ്

Synopsis

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സബ് കോടതിയുടെ നോട്ടീസ്. നെയ്യാര്‍ ഡാമിലെ രാജീവഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം ജപ്തി ചെയ്യണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയിലാണ് നോട്ടീസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ കുടിശിക നല്‍കിയില്ലെന്ന് കാണിച്ചാണ് കരാറുകാര്‍ കോടതിയെ സമീപീച്ചത്. അതേസമയം നെയ്യാര്‍ ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണകുടിശ്ശിക കൊടുത്ത് തീര്‍ത്ത് കരാറുകാരനുമായി ഒത്തുതീര്‍പ്പിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്
പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ