കായൽ കൈയ്യേറ്റം: വിജിലൻസ് കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

Published : Feb 08, 2018, 12:58 PM ISTUpdated : Oct 05, 2018, 02:10 AM IST
കായൽ കൈയ്യേറ്റം: വിജിലൻസ് കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

Synopsis

കൊച്ചി:  ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്ന പരാതി അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍. വിജിലന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശം. കോടതി ഉത്തരവുകളുടേയും സര്‍ക്കാര്‍ അനുമതിയുടേയും അടിസ്ഥാനത്തിലാണ് റോഡ് നിര്‍മിച്ചതെന്നാണ് തോമസ് ചാണ്ടി വിശദമാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ പേർ പ്രതികളാകും, കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി
ഒടുവിൽ സഹികെട്ട് കീഴടങ്ങൽ! മോഷ്ടിച്ച ബൈക്കുമായി വിലസി ഗതാഗത നിയമലംഘനം നടത്തിയ കള്ളൻ ഒടുവിൽ പിടിയിൽ